പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയായി. "നാശംപിടിച്ച പട്ടി" ആരോ കല്ലെറിഞ്ഞാണ് ഓടിച്ചത്. അവന്‍ ആ മതില്‍ക്കെട്ടിനു പുറത്ത് ചുറ്റിപ്പറ്റി നിന്നു. പറമ്പില്‍ നിന്ന് കറുത്ത പുക ഉയരുന്നു. ഇനി കൈസര്‍......... എന്ന വിളികേള്‍ക്കില്ല . സമ്പന്നന്‍റെ മരണം എല്ലാവര്ക്കും ആഘോഷമായിരുന്നു. രണ്ടു ജീവികള്‍ മാത്രമുണ്ടായിരുന്ന ആ വീടിന് ഇന്ന് അവകാശികള്‍ ഏറയാണ്. അവന്‍ ആ റോഡിന്‍റെ ഒരം ചേര്‍ന്ന് നടന്നു. തന്നെ നോക്കി കണ്ണുകളടച്ച ആ യജമാനന്‍റെ കണ്ണില്‍നിന്നുവീണ കണ്ണുനീരിന്‍റെ ഉപ്പ് അവന്‍റെ നാവില്‍ അപ്പോഴും ഉണ്ടായിരുന്നു.
ഇനി പ്രതീക്ഷിക്കു വകയില്ലെന്ന് ലോകവും ബുദ്ധിയും നമ്മോടു പറയും....എന്നാല്‍, സാധ്യതകള്‍ അസ്തമിക്കുന്നിടത്താണ് ദൈവം പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്............
2014 ജൂൺ 10, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാൻ
................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ