രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് അയാള്‍ ബാലിയാടായത് . വെട്ടി കൊലപ്പെടുത്തുകയായിരുന്നു .... . രാഷ്ട്രീയ കൊലപാതകം , ഇരുപതു ദിവസം കഴിഞ്ഞിരിക്കുന്നു, മാധ്യമങ്ങള്‍ അത് കൊണ്ടാടിക്കഴിഞ്ഞു . ഒരാഴ്ചത്തേക്ക് ഇതായിരുന്നു മുഖ്യവാര്‍ത്ത. അയാളുടെ വീട്ടില്‍ ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. വീട്ടില്‍ എത്തുന്ന പത്രങ്ങളില്‍ നിന്നും കൊലപാതകത്തിന്‍റെ വാര്‍ത്തകള്‍ ആരോ വെട്ടി മാറ്റുന്നു..... അലമാരക്കുള്ളില്‍ വച്ച പുസ്തകത്തില്‍ അയാളുടെ പന്ത്രണ്ടുകാരന്‍ മകന്‍ പത്രതുണ്ടുകള്‍ ഭദ്രമായി വച്ചിരിക്കുന്നു, അവന്‍റെ ജീവിതം കരുപിടിപ്പിക്കാനുള്ള നല്ല ആയുധമായിമാറ്റാന്‍.
ഇനി പ്രതീക്ഷിക്കു വകയില്ലെന്ന് ലോകവും ബുദ്ധിയും നമ്മോടു പറയും....എന്നാല്‍, സാധ്യതകള്‍ അസ്തമിക്കുന്നിടത്താണ് ദൈവം പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്............
2014 നവംബർ 18, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഞാൻ
................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ